മായന്‍ പിരമിഡിനടിയില്‍ 1,000 വര്‍ഷം പഴക്കമുള്ള രഹസ്യപാത കണ്ടെത്തി; ഞെട്ടലോടെ ശാസ്ത്രലോകം

0

സ്പാനിഷ് പര്യവേഷകര്‍ എഡി 1500 ല്‍ കണ്ടെത്തിയ മായന്‍ പിരമിഡിനടിയില്‍ ശാസ്ത്രഞ്ജര്‍ രഹസ്യപാത കണ്ടെത്തി.

1,000 വര്‍ഷം പഴക്കമുള്ള ഈ രഹസ്യപാതയെക്കുറിച്ചുള്ള കൂടുതല്‍ പഠനം മായന്‍ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതിയേക്കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിക്കും എന്ന വിദഗ്ധര്‍ പറയുന്നു. രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകള്‍ ഉണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

മായന്‍മാരുടെ കാലത്ത് ഇത്തരം ഗുഹകളില്‍ അടച്ച് ആളുകളെ കുരുതികൊടുത്തിരുന്നതെന്നാണു ഗവേഷകരുടെ അനുമാനം.

മായന്‍ ഇതിഹാസങ്ങളില്‍ പറയുന്ന കുകുല്‍കന്‍ എന്ന നാഗദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കും എന്നു പറയുന്നു.

മായന്‍മാരുടെ കഥകളില്‍ ദേഹം മുഴുവന്‍ ചിറകുള്ള ഒരു പാമ്പാണു കുകുല്‍കന്‍.

ഒരു ഭൂമികുലുക്കത്തിനിടയില്‍ ഒരു ഗുഹയിലൂടെ കുകുല്‍കന്‍ രക്ഷപെട്ടു എന്നാണു മായന്‍ വിശ്വാസം.

രഹസ്യപാത കണ്ടെത്തിയെങ്കിലും ഇതിലേയ്ക്കു പ്രവേശിക്കാന്‍ ഗവേഷകര്‍ക്കായില്ല.

ഇതിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലറ പൊളിച്ചു മാറ്റിയാലെ അകത്തു

(Visited 193 times, 1 visits today)