താനൂരിൽ വ്യാപാരി ഹർത്താൽ പുരോഗമിക്കുന്നു

0

താനൂരിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. തിങ്കളാഴ്ചത്തെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകളടച്ചുള്ള ഹർത്താലിന് ആഹ്വാനം ചെയ്തത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.