ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു: ഇന്ധനം ചോരുന്നു

0

കായംകുളത്തിനു സമീപം ക​രി​യി​ല​ക്കു​ള​ങ്ങ​രയി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​ന്ധം ചോ​രു​ന്നു. ടാ​ങ്ക​റി​ൽ​നി​ന്നു ഡീ​സ​ലും പെ​ട്രോ​ളു​മാ​ണ് ചോ​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു അപകടം.

ഐ​ഒ​സി ഉ​ദ്യോ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ന്ധ​നം സ​മീ​പ​ത്തെ പ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും വ​ഴി​തി​രി​ച്ചു​വി​ട്ടു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ചിട്ടുണ്ട്.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ