കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് എ.ജിയുടെ നിയമോപദേശം

0

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാം എന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിനെ അറിയിച്ചത്.

നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കും എന്നാണ് സൂചന.

(Visited 8 times, 1 visits today)