കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ

0

കന്നുകാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവിന് ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്. നാലാഴ്ചത്തേക്കാണ് സ്റ്റേ. ഭക്ഷണം പൗരന്‍റെ മൗലികാവകാശമാണെന്നും അതിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് എന്ത് അവകാശമുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്ത് കോടതി ചോദിച്ചു

 

(Visited 2 times, 1 visits today)