ശ്രീജിത്തിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍റെ കത്ത്

0

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹന്‍ദാസാണ് കത്തയച്ചത്.

(Visited 23 times, 1 visits today)