എസ്.പി.ബിയും ഗാനഗന്ധര്‍വ്വനും ഒന്നിച്ച കിണറിലെ പാട്ട് പുറത്തിറങ്ങി

0

പ്രിയ ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേസുദാസും ഒന്നിച്ച കിണറിലെ പാട്ട് പുറത്തിറങ്ങി. ഇരുവരും ഗാനത്തില്‍ അഭിനയിക്കുന്നുമുണ്ട്. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പാടിയത്. തമിഴ് ചിത്രം ദളപതിയിലെ ‘കാട്ടുകുയിലെ’ എന്ന ഗാനത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

(Visited 49 times, 1 visits today)