ശുഹൈബ് വധം: സര്‍ക്കാര്‍ നിഷ്പക്ഷമല്ലെന്ന് മുസ്ലിം ലീഗ്

0

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നിഷ്പക്ഷമല്ലെന്ന് മുസ്ലിം ലീഗ്. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി.

സംസ്ഥാനത്തെ എല്ലാ ആക്രമണങ്ങളുടേയും ഒരു വശത്ത് ഭരണകക്ഷിയാണ്. ഇത് ഗൗരവമുള്ള വിഷയമാണെന്നും ലീഗ് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും പി.കെ കുഞ്ഞാലികുട്ടി എം.പി ആരോപിച്ചു

(Visited 68 times, 1 visits today)