ശു​ഹൈ​ബ് കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഡി​സി​സി

0

എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​സ്.​പി.​ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ ഡി​സി​സി. ശു​ഹൈ​ബ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് ഡി​സി​സി​യു​ടെ പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹൈ​ക്കോ​ട​തി ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ​ത്. സ​ർ​ക്കാ​രി​നെ​തി​രേ​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​മെ​തി​രേ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു ജ​സ്റ്റീ​സ് ബി.​കെ​മാ​ൽ​പാ​ഷാ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

(Visited 59 times, 1 visits today)