മമ്മൂട്ടി മോഹൻലാൽ കോമ്പിനേഷൻ സിനിമ ഉപേക്ഷിച്ചു ; കാരണവുമായി ഷാജി കൈലാസ്

0

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി രഞ്ജിതിന്റെയും രണ്‍ജി പണിക്കരുടെയും തിരക്കഥയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചതായി ഷാജി കൈലാസ്. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയത് കൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/ShajiKailasOfficial/posts/2243507622544909

(Visited 250 times, 1 visits today)