സെന്‍കുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം

0

ടി.പി. സെന്‍കുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചായിരുന്നു കേസ്. സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

(Visited 4 times, 1 visits today)