ആ അപ്പൂപ്പന്‍ ജീവിച്ചിരുന്നതായി കണ്ടെത്തല്‍

0

നാ​ലാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ സെന്റ് നി​ക്കോ​ളാ​സാ​ണ് കൈ​നി​റ​യെ ക്രി​സ്​​മ​സ്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന സാ​ന്താക്ലോസെന്നാണ് വിശ്വാസം. സാ​ന്താക്ലോ​സ്​ എ​ന്ന സെന്റ്​ നി​ക്കോ​ളാ​സ്​ ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ്​ ഇ​പ്പോ​ള്‍ ഓക്സ്ഫോഡ്​ ശാ​സ്​​ത്ര​ജ്ഞ​ര്‍ പ​റ​യു​ന്ന​ത്. നി​ക്കോ​ളാ​സി​​ന്റെതെ​ന്ന്​ ക​രു​തു​ന്ന അ​സ്ഥി​ക​ള്‍ ​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

(Visited 57 times, 1 visits today)