റൂബിക്‌സ് ക്യൂബ് റെക്കോര്‍ഡുകള്‍!!

0

റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യാന്‍ ശ്രമിക്കാത്ത ഒരൊറ്റ കൂട്ടുകാര്‍ പോലും ഉണ്ടാവില്ല. ശ്രമങ്ങള്‍ പാഴാവുക മാത്രമാവും പതിവ്. എന്നാല്‍ ഇതാ റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് ഗിന്നസ് ബുക്കില്‍ കയറിയവരെ പരിചയപ്പെടാം. അമേരിക്കനായ ലൂകാസ് എത്തറിന് റൂബിക്‌സ് ക്യൂബ് ശെരിയാക്കാന്‍ വെറും അഞ്ചു മിനിറ്റ് മതി. ഏഴു സെക്കന്റില്‍ റൂബിക്‌സ് ക്യൂബ് ഒറ്റകൈ കൊണ്ട് ശെരിയാക്കും ഓസ്‌ട്രേലിയക്കാരനായ ഫെലിക്‌സ് സെംഡെഗ്‌സ്. പോളണ്ടുകാരനായ ജകൂബ് കിപ 21 സെക്കന്റില്‍ റൂബിക്‌സ് ക്യൂബ് ശരിയാക്കും കൈ കൊണ്ടല്ല കാല്‍ ഉപയോഗിച്ച്…

439ab5c3-fa5d-4f89-a3d3-b07c9126ebb0

(Visited 19 times, 3 visits today)