സം​വ​ര​ണ ബി​ല്ലി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

0

മു​ന്നോ​ക്ക​ക്കാരില്‍ സാമ്പത്തീകമായി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു പ​ത്തു ​ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. യൂ​ത്ത് ഫോ​ര്‍ ഇ​ക്വാ​ലി​റ്റി എ​ന്ന സം​ഘ​ട​ന​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സാ​ന്പ​ത്തി​കം മാ​ത്ര​മ​ല്ല സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും പാ​സാ​ക്കി​യി​രു​ന്നു. രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ല്‍​കി​യാ​ല്‍ മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സം​വ​ര​ണം രാ​ജ്യ​ത്ത് യാ​ഥാ​ര്‍​ഥ്യ​മാ​യി മാറും . സം​വ​ര​ണ​ത്തി​ന്‍റെ പിന്നില്‍ പൊതു തെരെഞ്ഞെടുപ്പാണെന്നും സൂചനയുണ്ട് .

(Visited 12 times, 1 visits today)