റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കിൽ മാറ്റമില്ല

0

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. വാണീജ്യ ബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. റിസർവ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.

(Visited 31 times, 1 visits today)