ആ കണ്ണിറുക്കലില്‍ സണ്ണിയും വീണു…

0

പു​രി​കം വ​ള​ച്ച് യു​വ​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേടിയ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പ്രി​യ വാ​ര്യ​ർ മ​റ്റൊ​രു റെ​ക്കോ​ഡ് കൂ​ടി സ്വ​ന്ത​മാ​ക്കി. സ​ണ്ണി ലി​യോ​ണി​നും ദീ​പി​ക പ​ദു​ക്കോ​ണി​നും പി​ന്നാ​ലെ ഗൂ​ഗി​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​വ​ശ്യം തി​ര​യ​പ്പെ​ട്ട വ്യ​ക്തി എ​ന്ന ബ​ഹു​മ​തി​യാ​ണ് പ്രി​യ വാ​ര്യ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ മാ​ണി​ക്യ മ​ല​രാ​യ…​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ലെ ഒ​രു രം​ഗ​മാ​ണ് പ്രി​യ​വാ​ര്യ​ർ​ക്ക് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ നേ​ടി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​വാ​ര്യ​ർ ആ​രെ​ന്ന് അ​റി​യു​വാ​ൻ ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ തി​ര​യാ​ൻ ആ​രം​ഭി​ച്ച​ത്.

(Visited 247 times, 1 visits today)