പി.കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

0

പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍  അദ്ദേഹവും വോട്ട് രേഖപ്പെടുത്തും.ബിജെപിക്കെതിരെ യുപിഎ ഐക്യനിരയ്‌ക്കൊപ്പം ശക്തമായ സാന്നിദ്ധ്യമാവുകയാണ് ലക്ഷ്യമെന്ന് അദ്ദേപം പ്രമുഖ മാധ്യമത്തോട് അഭിപ്രായപ്പെട്ടിരുന്നു.അതേസമടം രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തല്‍ ആരംഭിച്ചു. രാവിലെ 10 മണി തൊട്ട് വൈകുന്നേരം 5 മണി വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം.

(Visited 1 times, 1 visits today)