സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 20 പൈസയുടെ വര്‍ധനവ്

0

ഇന്ധന വിലയില്‍ വര്‍ധനവ് രേഖപെടുത്തി. പെട്രോളിന് ഇന്ന് 20 പൈസ വര്‍ധിച്ച് 78.37 രൂപയിലെത്തി. ഡീസലിന് 20 പൈസ കൂടി 71.02 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. പെട്രോളിന് ഇന്ന് 13 പൈസ വര്‍ധിച്ച് 78.17 രൂപയിലും ഡീസലിന് 16 പൈസ കൂടി 71.02 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

(Visited 55 times, 1 visits today)