പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല

0

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയിലും ഡീസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ പത്താമത്തെ ദിവസമാണ് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനരോക്ഷം ഭയന്നാണ് പെട്രോള്‍ വില പിടിച്ചുകെട്ടാനുള്ള തീരുമാനം എന്നാണ് വിവരം.

(Visited 23 times, 1 visits today)