പത്തനംതിട്ടയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരണം

0

പത്തനംത്തിട്ട നിലയ്ക്കല്‍ ഇലവുങ്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന അനഘയാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.

(Visited 31 times, 1 visits today)