ഹാഫീസ്​ സഇൗദിനെ പാകിസ്​താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

0

മുംബൈ ഭീകരാക്രമണത്തി​​ന്‍റ സൂത്രധാരനെന്ന്​ സംശയിക്കുന്ന ഹാഫീസ്​ സഇൗദിനെ പാകിസ്​താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തിയാണ്​ സഇൗദിനെയും ജമാത്ത്​ ഉദ്​ ദവയെും തീവ്രവാദ സംഘടനകളുടെ കൂട്ടത്തിലേക്ക്​ ഉള്‍പ്പെടുത്തിയത്​. ഇതോടെ യു.എന്‍ നിരോധിച്ച സംഘടനകള്‍ രാജ്യത്ത്​ നിരോധിതമാകും.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമത്തില്‍ പാക്​ പ്രസിഡന്‍റ്​ ഒപ്പുവെച്ചത്​. തിങ്കളാഴ്​ച വൈകീട്ടോടെയാണ്​ ഭേദഗതി നിലവില്‍ വന്നത്​. ഇതോടെ സയീദിന്റേതുള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക്​ പാകിസ്​താനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരും.

(Visited 34 times, 1 visits today)