പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന; നേട്ടമുണ്ടാക്കി എണ്ണക്കമ്പനികള്‍

0

ഇന്ധനവില വര്‍ദ്ധന സാധാരണക്കാര്‍ നെഞ്ചിടിപ്പോടെ കേള്‍ക്കുമ്പോള്‍ വിലവര്‍ദ്ധന അനുഗ്രഹമായിരിക്കുകയാണ് എണ്ണകമ്പനികള്‍ക്ക്. ജനജീവിതം ദുരിതത്തിലാക്കി എണ്ണക്കമ്പനികള്‍ വരുമാനത്തില്‍ കുതിപ്പ് തുടരുകായാണ്.ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​​െന്‍റ മൂ​ന്നാം പാ​ദ​ത്തി​ലും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ അ​റ്റാ​ദാ​യം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച​താ​യാ​ണ്​ ഏ​​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍ വി​ല അ​ഞ്ചു​ വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തു​ക​യും ​ഡീ​സ​ല്‍ വി​ല ആ​ഴ്​​ച​ക​ളാ​യി റെ​ക്കോ​ഡ്​ നി​ല​യി​ല്‍ തു​ട​രു​ക​യും ചെ​യ്യു​​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും മാ​സ​ങ്ങ​ളി​ലും ക​മ്പ​നി​ക​ള്‍​ക്ക്​ കൊ​ള്ള​ലാ​ഭ​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്.

എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ന​ഷ്​​ട​ത്തി​ലാ​ണെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ദം പൊ​ള്ള​യാ​ണെ​ന്ന്​ സാമ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. ഇ​ന്ധ​ന​വി​ല്‍​പ്പ​ന​യു​ടെ നി​കു​തി​യാ​യും എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ല്‍​നി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​മാ​യും സ​ര്‍​ക്കാ​റി​ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും ചെ​റു​ത​ല്ല. 2017 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ഇ​ന്ത്യ​ന്‍ ഒാ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (​െഎ.​ഒ.​സി.​എ​ല്‍), ഹി​ന്ദു​സ്​​ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ (എ​ച്ച്‌.​പി.​സി), ഒ.​എ​ന്‍.​ജി.​സി, ഒാ​യി​ല്‍ ഇ​ന്ത്യ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം അ​റ്റാ​ദാ​യം മു​ന്‍ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്‌​ വ​ള​രെ കൂ​ടു​ത​ലാ​ണ്.

ദി​വ​സ​വും വി​ല നി​ര്‍​ണ​യി​ക്കു​ന്ന സ​​മ്പ്രദായം നി​ല​വി​ല്‍ വ​ന്ന​തോ​ടെ​യാ​ണ്​ അ​റ്റാ​ദാ​യ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​തി​പ്പ്​ പ്ര​ക​ട​മാ​യ​ത്. ​െഎ.​ഒ.​സി.​എ​ല്ലി​ന്​ മൂ​ന്നാം ത്രൈ​മാ​സ​ത്തി​ല്‍ ആ​കെ വ​രു​മാ​നം 1,10,666.93 കോ​ടി​യും അ​റ്റാ​ദാ​യം 7,883.22കോ​ടി​യു​മാ​ണ്. മു​ന്‍​വ​ര്‍​ഷം ഇ​ത്​ യ​ഥാ​ക്ര​മം 92,632.89 കോ​ടി​യും 3,994.91 കോ​ടി​യു​മാ​യി​രു​ന്നു. എ​ച്ച്‌.​പി.​സി​ക്ക്​ 2016 ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ല്‍ മൊ​ത്ത വ​രു​മാ​നം 48,485.57 കോ​ടി​യും അ​റ്റാ​ദാ​യം 1,590.31 കോ​ടി​യും ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ഇ​ത്​ യ​ഥാ​ക്ര​മം 57,229.81 കോ​ടി​യും 1,949.69 കോ​ടി​യു​മാ​യി.

മ​റ്റു കമ്പ​നി​ക​ളു​ടെ ​മൂ​ന്നാം ത്രൈ​മാ​സ​ത്തി​ലെ മൊ​ത്ത വ​രു​മാ​ന​വും അ​റ്റാ​ദാ​യ​വും (ബ്രാ​ക്ക​റ്റി​ല്‍ 2016ല്‍ ​ഇ​തേ കാ​ല​യ​ള​വി​ലേ​ത്): ഒാ​യി​ല്‍ ഇ​ന്ത്യ-2,852.55 കോ​ടി (2,376.37 കോ​ടി), 705.22 (454.69). ഒ.​എ​ന്‍.​ജി.​സി-22,995.88 (19,933.78), 5014.67 (4352.33). ബി.​പി.​സി.​എ​ല്‍-60,616.36 (53,493.16), 2143.74 (2271.94). ബി.​പി.​സി.​എ​ല്ലി​​െന്‍റ മൊ​ത്ത വ​രു​മാ​ന​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ 7,123.2 കോ​ടി​യു​ടെ വ​ര്‍​ധ​ന​യു​ണ്ടെ​ങ്കി​ലും അ​റ്റാ​ദാ​യ​ത്തി​ല്‍ 128.2 കോ​ടി കു​റ​വാ​ണ്​.

(Visited 47 times, 1 visits today)