എടിഎമ്മുകളില്‍ പണമില്ല ; വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലി

0

വിവിധ സംസ്ഥാനങ്ങളിലെ എ ടി എമ്മുകളില്‍ കാലി. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധാ, യു പി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രശ്‌നം.

ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണം. മുന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ ശ്രമിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം ഉന്നതതലസമിതി രൂപീകരിച്ചു.