ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 77.93 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

0

ഇന്ന് പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് ലിറ്ററിന് 77.93 രൂപയും ഡീസലിന് ലിറ്ററിന് 70.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പെട്രോളിന് മൂന്ന് പൈസയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

(Visited 53 times, 1 visits today)