ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

0

പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ലിറ്ററിന് 78.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റിക്കാര്‍ഡിലാണ് എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില.

വാർത്തയും വിനോദവും ഒന്നിച്ചു നിങ്ങളുടെ വിരൽത്തുമ്പിലേക്ക് ഡൗൺലോഡ് ചെയ്യൂ (https://play.google.com/store/apps/details?id=com.topnews.topnewskerala)

(Visited 14 times, 1 visits today)