സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

0

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണവിലയില്‍ കുറവു വന്നിരുന്നു. 22,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും താഴ്ന്ന നിരക്കാണിത്.

(Visited 11 times, 1 visits today)