ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ ഫസ്​റ്റ്​ലുക്​ ടീസർ പുറത്തിറങ്ങി; ജയസൂര്യ ഇനി മേരിക്കുട്ടി

0

സൂപ്പർ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന ക്യാപ്​റ്റൻ എന്ന ചിത്രത്തിന്​ ശേഷം ജയസൂര്യ വേറിട്ട മറ്റൊരു അവതാരമായി എത്തുന്നു. സുഹൃത്ത്​ രഞ്​ജിത്​ ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന ചി​ത്രത്തിൽ താരം പെൺവേഷത്തിലാണ്​ എത്തുന്നത്​. ചിത്രത്തി​​​െൻറ ഫസ്​റ്റ്​ലുക്​ ടീസർ സംവിധായകൻ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു.
​​.

രഞ്​ജിത്​ ശങ്കർ ജയസൂര്യ ഹിറ്റ്​ കൂട്ടുകെട്ടിൽ പിറന്ന മൂന്ന്​ ചിത്രങ്ങളും ബോക്സോഫീസ്​ ഹിറ്റുകളായിരുന്നു. പുണ്യാളൻ അഗർബത്തീസ്​, സു സു സുധിവാത്​മീകം, പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഇരുവരും ഒന്നിക്കു​േമ്പാൾ ആരാധകർ പ്രതീക്ഷയിലാണ്​.

(Visited 38 times, 1 visits today)