ചൈനയില്‍ പുതിയ ബുള്ളറ്റ് ട്രെയിന്‍ ഓടാന്‍ ഒരുങ്ങുന്നു

0

പുതിയ അതിവേഗ ട്രെയിന്റെ പരീക്ഷണഓട്ടം ചൈനയില്‍ നടത്തി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനില്‍ 1100 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പരീക്ഷണഓട്ടം വിജയിച്ചതിനാല്‍ ഉടന്‍ തന്നെ ട്രെയിന്‍ ഓടി തുടങ്ങുന്നതായിരിക്കും.

നിലവില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ ട്രെയിന്‍ ശൃംഖലയുള്ളതും ചൈനയില്‍ തന്നെയാണ്. ഈ നിരയിലേക്കാണ് 16 ബോഗികളുമായി പുതിയ ട്രെയിനും എത്തുന്നത്. 415 മീറ്റര്‍ നീളമുള്ള പുതിയ ട്രെയിനില്‍ 1100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

(Visited 49 times, 1 visits today)