നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു

0

നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു. നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ലെ കു​മാ​രി ല​ക്ഷ്മി റാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി​ദ്യ ദേ​വി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്.

ഇ​ട​തു ഭ​ര​ണ​സ​ഖ്യം സി​പി​എ​ൻ-​യു​എം​എ​ൽ, സി​പി​എ​ൻ മാ​വോ​യി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ദ്യ ദേ​വി.

നേ​പ്പാ​ളി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യാ​ദേ​വി ഭ​ണ്ഡാ​രി ചു​മ​ത​ല​യേ​റ്റി​ട്ടു ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് വീ​ണ്ടും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പു​തി​യ ഭ​ര​ണ​ഘ​ട​ന​യ്ക്കു കീ​ഴി​ൽ രാ​ജ്യം പൂ​ർ​ണ ഫെ​ഡ​റ​ലി​സ​ത്തി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ