പാലസ്തീനില്‍ ആദ്യമെത്തിയത് മോദിയല്ല??

0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ശ്ചി​മേ​ഷ്യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ പാലസ്​​തീ​ന്‍ സ​ന്ദ​ര്‍​ശ​നം ച​രി​ത്ര​പ​ര​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ആ​ദ്യ​മാ​യി ഒ​രി​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി പാല​സ്​​തീ​നി​ലെ​ത്തി എ​ന്ന​താ​ണ്​ ഇ​തി​ന്​ ച​രി​ത്ര​പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്നാ​ണ്​ മാ​ധ്യ​മ​ങ്ങ​ളും സ​ര്‍​ക്കാ​റും അ​വ​കാ​ശ​പ്പെ​ട്ട​ത്. സ​ന്ദ​ര്‍​ശ​ന​ത്തി​നു​മുമ്പ്‌ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലും ഇ​ത്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇൗ ​അ​വ​കാ​ശ​വാ​ദ​െ​ത്ത ചോ​ദ്യം ചെ​യ്യു​ന്ന ച​ര്‍​ച്ച​യാ​ണ്​ പു​തു​താ​യി ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു 196-0ല്‍ ​പാലസ്​​തീ​​െന്‍റ ഭാ​ഗ​മാ​യ ഗ​സ്സ​യി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ളും വാ​ര്‍​ത്ത​ക​ളും ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട്​ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​തോ​ടെ മാ​ധ്യ​മ​ങ്ങ​ളും വാ​ര്‍​ത്ത ഏ​റ്റു​പി​ടി​ച്ചു. ല​ണ്ട​നി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങ​വെ​യാ​ണ്​ നെ​ഹ്​​റു ഗ​സ്സ​യി​ലി​റ​ങ്ങി​യ​ത്. ല​ബ​നാ​നി​ലെ ബൈ​​റൂ​ത്തി​ല്‍​നി​ന്ന്​​ ഗ​സ്സ​യി​ലെ​ത്തി​യ നെ​ഹ്​​റു യു.​എ​ന്‍ അ​ടി​യ​ന്ത​ര സേ​നാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തി. മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ല്‍ ജെ​റ്റ്​ വി​മാ​ന​ങ്ങ​ള്‍ നെ​ഹ്​​റു സ​ഞ്ച​രി​ച്ച യു.​എ​ന്‍ വി​മാ​നം താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ത്​ പ​രാ​ജ​യ​പ്പെ​ട്ടു. തി​രി​ച്ച്‌​ ഇ​ന്ത്യ​യി​ലെ​ത്തി​യ നെ​ഹ്​​റു ത​​െന്‍റ വി​മാ​നം ഇ​സ്രാ​യേ​ല്‍ റാ​ഞ്ചാ​ന്‍ ശ്ര​മി​ച്ച​താ​യി പ​റ​യു​ക​യു​മു​ണ്ടാ​യി.

ഇൗ ​സ​ന്ദ​ര്‍​ശ​നം പ​രി​ഗ​ണി​ച്ചാ​ല്‍ പാലസ്​​തീ​ന്‍ മ​ണ്ണി​ല്‍ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്​​റു ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ സാ​േ​ങ്ക​തി​ക​മാ​യും ഒൗ​ദ്യോ​ഗി​ക​മാ​യും ഇ​ത്​ പൂ​ര്‍​ണ​മാ​യും ശ​രി​യ​​ല്ല. കാ​ര​ണം നെ​ഹ്​​റു സ​ന്ദ​ര്‍​ശി​ക്കു​മ്പോള്‍ ഗ​സ്സ ഇൗ​ജി​പ്​​ത്​ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. മാ​ത്ര​വു​മ​ല്ല, പാലസ്​​തീ​നെ രാ​ഷ്​​ട്ര​മാ​യി ഇ​ന്ത്യ അം​ഗീ​ക​രി​ക്കു​ന്ന​ത്​ 1988ലാ​ണ്. ഇ​തി​ന്​ മുമ്പാ​യ​തി​നാ​ല്‍ നെ​ഹ്​​റു​വി​േ​ന്‍​റ​ത്​ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​വു​മാ​കു​ന്നി​ല്ല. അ​തി​നാ​ല്‍ ആ​ദ്യ​മാ​യി ഫ​ല​സ്​​തീ​നി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണെ​ന്ന​ത്​ സാ​േ​ങ്ക​തി​ക​മാ​യി ശ​രി​യാ​കു​ന്നു എ​ന്നാ​ണ്​ വാ​ദം.

(Visited 73 times, 1 visits today)