മ​ണി​ശ​ങ്ക​ര്‍ അ​യ്യ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഹ​നു​മ​ന്ത റാ​വു

0

വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ണി​ശ​ങ്ക​ര്‍ അ​യ്യ​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹ​നു​മ​ന്ത റാ​വു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹം ക​ത്തെ​ഴു​തി. മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍ വി​വാ​ദ​പ്ര​സ്താ​വ​ന​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം. അ​ദ്ദേ​ഹ​ത്തെ നി​ല​വി​ല്‍ പാ​ര്‍​ട്ടി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. തീ​ര്‍​ച്ച​യാ​യും അ​യ്യ​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഹ​നു​മ​ന്ത റാ​വു ആ​വ​ശ്യ​പ്പെ​ട്ടു.

അ​യ്യ​രു​ടെ പ്ര​സ്താ​വ​ന മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ക​ര്‍​ണാ​ട​ക​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ബി​ജെ​പി​ക്ക് മേ​ല്‍​ക്കൈ ല​ഭി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലൂ​ടെ പാ​ര്‍​ട്ടി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്തൊ​രു വി​ഡ്ഡി​ത്ത​മാ​ണ് അ​യ്യ​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഹ​നു​മ​ന്ത റാ​വു പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ​പ്പോ​ലെ​ത​ന്നെ പാ​ക്കി​സ്ഥാ​നെ​യും സ്​നേ​ഹി​ക്കു​ന്നു​വെ​ന്ന അ​യ്യ​രു​ടെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ക​റാ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് അ​യ്യ​ര്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​രേ​യൊ​രു വ​ഴി​യേ​യു​ള്ളു- മു​ട​ങ്ങാ​ത്ത​തും മു​ട​ക്കാ​നാ​വാ​ത്ത​തു​മാ​യ ച​ര്‍​ച്ച. ഈ ​മൂ​ന്നു വാ​ക്കു​ക​ള്‍ പാ​ക്കി​സ്ഥാ​ന്‍ ന​യ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ ന​യ​മാ​യി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യെ സ്നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ട് ഞാ​ന്‍ പാ​ക്കി​സ്ഥാ​നെ​യും സ്നേ​ഹി​ക്കു​ന്നു. അ​യ​ല്‍​ക്കാ​ര​നെ ഇ​ന്ത്യ ത​ന്നെ​പ്പോ​ലെ ത​ന്നെ സ്നേ​ഹി​ക്ക​ണം. ഇ​ന്ത്യ​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഏ​റെ മു​ന്നേ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നാ​മ​മാ​ത്ര​മാ​യ മാ​റ്റ​മേ തി​രി​ച്ചു​ണ്ടാ​യി​ട്ടു​ള്ളു​വെ​ന്നും അ​യ്യ​ര്‍ ക​റാ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

(Visited 37 times, 1 visits today)