മദ്യം വാങ്ങാൻ പണം നൽകിയില്ല ; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

0

മദ്യം വാങ്ങാൻ പണം നൽകാത്തതിൽ സുഹൃത്തിനെ കൊന്ന് അഴുക്കുചാലിൽ തള്ളിയ യുവാവ് പിടിയിൽ.ദില്ലിയിലാണ് സംഭവം.അഖിൽ എന്ന 55 കാരനാണ് കൊല്ലപ്പെട്ടത്.അഖിലിനൊപ്പം പ്രതി താമസിച്ചിരുന്നു.പെട്ടെന്ന് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇതേതുടർന്ന് വാക്കേറ്റവും നടന്നിരുന്നു.കോല നടത്തിയ ശേഷം അഖിലിന്റെ മൃതദേഹം സമീപത്തെ ഓവുചാലിൽ വലിച്ചെറിയുകയായിരുന്നു.ദൃക്‌സാക്ഷിയായ അഖിലിന്റെ അനുജനാണ് പോലീസ് അന്വേഷണത്തിന് വഴിത്തിരിവായത്. അഖിലിന്റെ പോസ്റ്റുമോർട്ടത്തിനുശേഷം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

(Visited 65 times, 1 visits today)