സൗബിന്റെ ‘സുഡാനി ഫ്രം നൈജീരിയ’ ; പുതിയ ടീസറിന് വന്‍ വരവേല്‍പ്പൊരുക്കി ആരാധകര്‍

0

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’യുടെ പുതിയ ടീസറിന് വന്‍ വരവേല്‍പ്പ്. സൗബിന്‍ പെണ്ണ് കാണാന്‍ പോകുന്ന ഭാഗമാണ് ടീസറായി അണിയറപ്രവര്‍ത്തരകര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്.
കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

(Visited 23 times, 1 visits today)