മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് ; എല്ലാ പ്രതികളും കുറ്റ വിമുക്തര്‍

0

മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍. സ്വാമി അസീമാനന്ദയടക്കം അഞ്ചുപ്രതികളെയും വെറുതെ വിട്ടു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ഹൈദരാബാദ് എന്‍ ഐ എ കോടതിയുടെതാണ് വിധി. 2007 മെയ് 18 നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

(Visited 40 times, 1 visits today)