ലേഡി സൂപ്പര്‍സ്റ്റാര്‍ വിവാഹിതയാകുന്നു??

0

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിവാഹ ജീവിത്തിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത.സിനിമാ മേഖലയുമായി ബന്ധമുള്ളപ്രമുഖ ബിസിനസ്സുകാരനുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.എന്നാല്‍ ബിസിനസ്സുകാരന്റെ കുടുംബത്തില്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ശക്തമായി ഉള്ളതിനാല്‍ അനിശ്ചിതത്ത്വം തുടരുകയാണ്.സിനിമാ സാങ്കേതിക പ്രവര്‍ത്തകനുമായുള്ള താരത്തിന്റെ അടുപ്പം വിവാഹത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നിടത്താണ് അപ്രതീക്ഷിത ട്വിസ്റ്റ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.ഭാവാഭിനയങ്ങളില്‍ വേറിട്ട ശൈലി പിന്തുടരുന്ന ലേഡി സൂപ്പര്‍ സ്റ്റാറിന് വലിയ ആരാധകവൃന്ദമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പകിട്ട് അടുത്തയിടെയായി മങ്ങി തുടങ്ങിതോടെയാണ് വിവാഹ ജീവിതത്തിലേക്ക് മടങ്ങാന്‍ താരം തീരുമാനിച്ചതത്രെ.സിനിമാ അഭിനയം മതിയാക്കി പരസ്യ ചിതങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ പുതിയ തീരുമാനമെന്നാണ് പറയപ്പെടുന്നത്.

(Visited 525 times, 1 visits today)