കെ‌എസ്ആർടിസി പെൻഷൻ 20 മുതൽ

0

കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യാൻ ആലോചിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 39,045 പെൻഷൻകാർക്ക് 701 സഹകരണ സംഘങ്ങൾ വഴിയാകും പെൻഷൻ വിതരണം ചെയ്യുക. പെൻഷൻകാർ ഈ സഹകരണ സംഘങ്ങളിൽ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിശീക തീർത്ത് കൊടുക്കാൻ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങൾ കണ്‍സോർഷ്യത്തിൽ ചേരാൻ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

(Visited 19 times, 1 visits today)