കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന്​ പേര്‍ മരിച്ചു

0

കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മുന്ന്​ പേര്‍ മരിച്ചു. അറ്റക്കൂറ്റപ്പണിക്ക്​ കൊണ്ടുവന്ന ഒ.എന്‍.ജി.സി കപ്പലിലാണ്​ പൊട്ടിത്തെറിയുണ്ടായത്​. നിരവധിപ്പേര്‍ക്ക്​ പരിക്കേറ്റതായും സൂചനയുണ്ട്​.

(Visited 49 times, 1 visits today)