കാനത്തിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: മാണി

0

കാനം രാജേന്ദ്രന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. 50 വർഷത്തിൽ അധികമായി പൊതുപ്രവർത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങൾക്കറിയം. കാനത്തിന് മറുപടി പറയാൻ ഇല്ലെന്നും മാണി പറഞ്ഞു. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സിപിഐക്ക് സാധിക്കില്ലെന്ന് കാനത്തിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം ബുധനാഴ്ച സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

(Visited 30 times, 1 visits today)