കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.വിനോദ് രാജിവച്ചു

0

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.വിനോദ് രാജിവച്ചു. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. വിനോദിന് പകരം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല റോങ്ക്‌ളിന്‍ ജോണിനാണ്.

(Visited 78 times, 1 visits today)