കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് ജാ​മ്യ​മി​ല്ല: മാ​ർ​ച്ച് 24വ​രെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

0

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഈ ​മാ​സം 24 വ​രെ കാ​ർ​ത്തി​യെ ജു​ഡി​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​ർ​ത്തി കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൂ​ടു​ത​ൽ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

കേ​സി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തിരേ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു. പി. ​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ 2007ൽ ​മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ വി​ദേ​ശ​ത്തു​നി​ന്ന് 305 കോ​ടി രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നാ​ണു കേ​സ്.

(Visited 16 times, 1 visits today)