ആർ.വി. ദേശ്പാണ്ഡെ, ഉമേഷ് കട്ടി; ആരാകും പ്രോടെം സ്പീക്കർ?

0

കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർ തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും കോടതി ഉത്തരിവിട്ടതോടെ ബിജെപി എംഎൽഎ ഉമേഷ് കട്ടിനോ കോണ്‍ഗ്രസ് എംഎൽഎ ആർ.വി. ദേശ്പാണ്ഡേക്കോ പ്രോടെം സ്പീക്കറിനുള്ള സാധ്യതയേറി.

ബിജെപിയെ പ്രതിനിധികരിച്ച് ഏഴ് തവണ നിയമസഭയിൽ എത്തിയ വ്യക്തിയാണ് ഉമേഷ് കട്ടി. ഇത്തവണ ഹുക്കേരിയിൽനിന്നുമാണ് ഉമേഷ് നിയമസഭയിൽ എത്തിയിരിക്കുന്നത്. ഹലിയാൽ മണ്ഡലത്തിൽനിന്നാണ് ദേശ്പാണ്ഡേ വിജയിച്ചിരിക്കുന്നത്.

(Visited 70 times, 1 visits today)