പാരിസ് ഫാഷൻ വീക്കിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായിയും മകളും

0

കാൻ ഫിലിം ഫെസ്റ്റിവലിൽ അഴകിന്റെ റാണിയായ്‌ ഐശ്വര്യ എത്തിയപ്പോൾ കുഞ്ഞു രാജകുമാരിയായി മിന്നിത്തിളങ്ങി മകൾ ആരാധ്യയും .ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത് . ബ്ലാക്ക് നിറത്തിലുള്ള ഗൗൺ അണിഞ്ഞു ഐശ്വര്യ ഫോട്ടോസിനു പോസ്സ് ചെയ്തപ്പോൾ അതെ നിറത്തിലുള്ള ഗൗൺ അണിഞ്ഞ ആണ് അതെ പോസ്സ് അനുകരിച്ച് ആരാധ്യയും എത്തി ആരാധ്യ ഐശ്വര്യയുടെ തനി പകർപ്പെന്ന് ആണ് ചിത്രം കണ്ടവർ സാക്ഷ്യ പെടുത്തുന്നത് . ചെറിയ ഇടവേളയ്ക്കു ശേഷം ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ റായി ഫണ്ണി  ഖാൻ എന്ന ചിത്രമാണ് ഐശ്വര്യയോടെയായി ഇനി പുറത്തിറങ്ങാൻ ഉള്ളത് ഒരു ദശാബ്ദത്തിനു ശേഷം ഇ ചിത്രത്തിലൂടെ ഐശ്വര്യയും അനിൽ കപൂറും ഒന്നിക്കുകയാണ് . ഓഗസ്റ് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

മകളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു അച്ഛൻ നടത്തുന്ന പോരാട്ടമാണ് ഇ സിനിമ ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു അനിൽ കപൂറാണ് ഇ ചിത്രത്തിൽ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നത് രാജ് കുമാറും ഇ ചിത്രത്തിൽ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നു