കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണു

0

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള പാസഞ്ചർ വിമാനം തകർന്നു വീണത്. ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.