യുവാവിനെ മര്‍ദ്ദിച്ച പരാതിയില്‍ ഗണേഷിനെതിരെ കേസെടുത്തു

0

വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നു യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ൽ‌ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ദേ​ഹോ​പ്ര​ദ​വം ഏ​ൽ​പ്പി​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ്. ഇ​തി​നി​ടെ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും മാ​ർ​ച്ച് ന​ട​ത്തി.

അ​ഞ്ച​ലി​ൽ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കു​ന്ന റോ​ഡി​ൽ​വ​ച്ച് എം​എ​ൽ​എ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം. എം​എ​ൽ​എ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ്. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദ്ദി​ക്കു ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്നെ​യാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ മ​ർ​ദി​ച്ച​തെ​ന്ന് ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ഡ്രൈ​വ​ർ ആ​രോ​പി​ക്കു​ന്നു.

(Visited 9 times, 1 visits today)