ത്രിരാഷ്ട്ര ട്വന്റി20; ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ടീം ഇന്ത്യ

0

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യമല്‍സരത്തില്‍ ലങ്കയോട് തോറ്റതിന് പകരംവീട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ലങ്കയോട് തോറ്റെങ്കിലും അടുത്ത മല്‍സരത്തില്‍ ബംഗ്ലദേശിനെ ഇന്ത്യ 6 വിക്കറ്റിന് തോല്‍പ്പിച്ചു. അതേസമയം ശ്രീലങ്കയ്ക്ക് ബംഗ്ലദേശിന് മുന്‍പില്‍ കാലിടറുകയും ചെയ്തു. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ രോഹിത് ശര്‍മയ്ക്ക് ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കാം.രാത്രി ഏഴ് മണിക്കാണ് മല്‍സരം.

(Visited 16 times, 1 visits today)