ഐസ് കട്ട അധികനേരം കൈയ്യില്‍ പിടിച്ചിരിക്കാനൊന്നും ആര്‍ക്കും സാധിക്കില്ല..എന്നാല്‍ ഇവിടെ ഒരു മനഷ്യന് ഐസ് കട്ടയ്ക്കു മുകളില്‍ സുഖമായി രണ്ട് മണിക്കൂര്‍ കിടക്കുന്നു.ഡച്ചുകാരനായ വിംഹോഫ് ആണ് ഇത്തത്തിലുള്ള അത്ഭുതം കാണിക്കുന്നത്.ഇതുമാത്രമല്ല വിംഹോഫിന്റെ പ്രത്യകത 2007ല്‍ എവറസ്റ്റ് കൊടുമുടിയുടെ 22,000 അടി ഉയരത്തില്‍ സാധാരണ വസ്ത്രം ധരിച്ച് വിംഹോഫ് കയറിയിട്ടുണ്ട്..മാത്രമല്ല മൈനസ് 20 ഡിഗ്രി തണുപ്പുള്ള ആര്‍ട്ടിക്കില്‍ പോയി 42.195 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം ഓടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ വിംഹോഫിന്റെ ഇത്തരം അത്ഭുതത്തിന് കാരണം എന്താനുള്ളത് ഇതുവരേയും ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല
(Visited 3 times, 1 visits today)