പരിശീലനപ്പറക്കിലിനിടെ വിമാനം തകര്‍ന്ന് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

0

അസമിലെ ജോര്‍ഹട്ടി മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ സ്ഥിരം പരിശീലനപ്പറക്കിലിനിടെയാണ് അപകടം. ജോര്‍ഹട്ടിലെ റോവ്റിയ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

(Visited 46 times, 1 visits today)