ടിപി വധം; സി.ബി.ഐ അന്വേഷണം ആവശ്യമില്ല സര്‍ക്കാര്‍

0

ടിപി ചന്ദ്രശേഖരന്‍ വധ ശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു
സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്​. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ആയില്ല. ഇൗ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന്​ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍കാര്‍ നിലപാട് അറിയിച്ചത്​.

(Visited 49 times, 1 visits today)