തോരാത്ത മഴക്കെടുതി…

0

കനത്തമഴയില്‍ വലഞ്ഞ് സംസ്ഥാനം. മഴ ഇതുവരെ കൊണ്ടുപോയത് 26 ജീവനുകളാണ്. മലപ്പുറം നിലമ്പൂരിൽ മണ്ണിടിഞ്ഞ്​ വീണ്​  മരിച്ച കുടുംബത്തിലെ ഗൃഹനാഥൻ പറമ്പാടൻസുബ്രഹ്​മണ്യ​​​​​​​​​​​​​​​​െൻറ ഭാര്യയയും മക്കളും ബന്ധുവുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ഇവിടെ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 540 ​പേരാണ്​ കഴിയുന്നത്​. മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യത മുന്നിൽ കണ്ട്​ ഇടുക്കി മലയോരമേഖലയിൽ വിനോദ സഞ്ചാരവും ചരക്കു വാഹനവും നിരോധിച്ചിരിക്കുകയാണ്​. ഇനിയൊരുത്തരവുണ്ടാകും വരെ ഇവി​െടക്ക്​ വിനോദ സഞ്ചാരികളേയോ ചരക്ക് വാഹനങ്ങളെയോ പ്രവേശിപ്പിക്കി​ല്ലെന്ന്​ ജില്ലാ കലക്​ടർ അറിയിച്ചു. ചില ജില്ലകളിൽ മഴക്ക്​ കുറവുണ്ടെങ്കിലും വെള്ളക്കെട്ട്​ താഴ്​ന്നിട്ടില്ല. വ്യാഴാഴ്​ച ഉരുൾപ്പൊട്ടലിൽ ട്ടലിൽ പെട്ട്​ കാണാതായവർക്ക്​ വേണ്ടിയുള്ള തെരച്ചിൽ വിവിധ സ്​ഥലങ്ങളിൽ ഇപ്പോഴും തുടരുന്നു

(Visited 104 times, 1 visits today)