താമരശേരിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണം മൂന്നായി

0

താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അവസാനമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചു. നേരത്തെ മരിച്ച കരിഞ്ചോല സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയുടെ സഹോദരനും മറ്റൊരാളുമാണ് മരിച്ചത്. തെരച്ചിലില്‍ ഒരു കുട്ടിയെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.

(Visited 138 times, 1 visits today)